താമരശേരി: പരപ്പന്‍പൊയില്‍ കതിരോട് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കതിരോട് പൂളക്കല്‍ നൗഷീര്‍ (43) ആണ് അറസ്റ്റിലായത്. ചെറിയ പെരുന്നാള്‍ തലേന്ന് നൗഷാദിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഹമ്മദ് ഷഹല്‍, നിബ്രരാസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.
ഒന്നാം പ്രതിയായ കതിരോട് കല്ലുവെട്ടുങ്കുഴിയില് മുഹമ്മദ് ഷഹലിനെയും താമരശേരി സ്വദേശി മുനീറിനെയുമാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.