Tag: #News

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു

അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തിൽപ്പെട്ടത്. കേബിളുകളുമായി പോയിരുന്ന ട്രൈലറുകളിൽ ഒന്ന് ഏഴാം വളവിൽ മറിയുകയും ...

Read more

താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

താമരശ്ശേരി: കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. താമരശ്ശേരി ടോൾ ചെക്ക് പോസ്റ്റിന് സമീപം കയ്യേലിക്കുന്ന് മുഹമ്മദിന്റെ പറമ്പിൽ കാട്ടുപന്നിയാണ് കിണറ്റിൽ ചാടിയത്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ള ...

Read more

കടന്നൽ കുത്തേറ്റ് ചാത്തമംഗലം പാറക്കണ്ടി സ്വദേശി മരിച്ചു

കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റു എക്സൈസ് ഡ്രൈവറായ സുധീഷ് (48) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 10 നായിരുന്നു ...

Read more

കൊടുവള്ളിയില്‍ പത്താം ക്ലാസിലെ വൈരാഗ്യം പരീക്ഷ കഴിഞ്ഞ് നടുറോഡില്‍ തല്ലിത്തീർത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് ...

Read more

കോഴിക്കോട് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ദമ്ബതികൾ ഉൾപ്പെടെ മൂന്നുപേര്‍ പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ലഹരി വേട്ട പതിവാകുന്നു. മിക്ക കേസുകളിലും യുവാക്കളാണ് പ്രതികള്‍. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ഉൾപ്പെടെ ദമ്പതികൾ മൂന്ന് പേർ അറസ്റ്റിലായി. നല്ലളം സ്വദേശികളായ അരീക്കാട് ...

Read more

കോഴിക്കോട്ട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: നേരത്തെ ഒളിച്ചോടിയ കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് മുൻപ് കാണാതായിരുന്ന ഭർത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് ...

Read more

ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി

മു​ക്കം: സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ന്നി​ക്കോ​ട് - ക​രി​പ്പൂ​ര്‍ എ​യ​ര്‍​പ്പോ​ര്‍​ട്ട് റോ​ഡി​ല്‍ ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബി​ല്‍ ചെ​റു​വാ​ടി ചേ​ല​പ്പു​റ​ത്ത് ഹ​നീ​ഫ (58) യെ​യാ​ണ് ഇ​ന്ന​ലെ സ്വ​ന്തം ...

Read more

ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ ഡി ചോദ്യംചെയ്തു

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ഓഫീസിലേക്ക് വിളിച്ചു ...

Read more

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, ...

Read more

ഉത്ര വധക്കേസ്: സൂരജിന് ഇരട്ടജീവപര്യന്തം; പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ ...

Read more
Page 535 of 602 1 534 535 536 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!