Category: Kozhikode

ജിജോ ജോർജിനും ആർ റോഷിപാലിനും മാധ്യമ പുരസ്കാരം; പി.എ.ജെ.-ആർ രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാകും

കോഴിക്കോട്: മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരമായി പ്രസ്സ്ലൈവ്–ഏഷ്യൻഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പി.എ.ജെ.-ആർ) സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പ് കോഴിക്കോട് വെച്ച് നടക്കും. മാധ്യമ മേഖലകളിൽ നിന്നുള്ള അഞ്ച് മാധ്യമപ്രവർത്തകർക്കാണ് ഇത്തവണ പുരസ്കാരം.റിപ്പോർട്ടർ ടി.വി. പ്രിൻസിപ്പൽ കറസ്പോണ്ടന്റ്…

Share with