ശമ്പളവർധന, ഓട്ടോ നിരക്ക് വർധന, തൊഴിൽ പ്രായപരിധി ഉയർത്തൽ; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ്!

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ച പിന്നാലെ സി ജോസഫ് വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജീവനക്കാരുടെ ശമ്പളം കൂട്ടി.ഡിഎയില്‍ മൂന്ന് ശതമാനം വര്‍ധനവാണ് വിജയ് പ്രഖ്യാപിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായി. കേന്ദ്ര…

ലഗേജ് ഫീസ് ഒഴിവാക്കാൻ യുവതിയുടെ വ്യത്യസ്ത തന്ത്രം; ബാഗിലെ വസ്ത്രങ്ങളെല്ലാം ധരിച്ച് വിമാനയാത്ര, വീഡിയോ വൈറൽ!

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് പോകുമ്പോള്‍ ലഗേജിന്റെ ഭാരം കൂടിയാല്‍ അധിക പണം നല്‍കേണ്ടിവരുന്നത് യാത്രക്കാരെ സംബന്ധിച്ച്‌ വലിയ തലവേദനയാണ്.എന്നാല്‍ ഈ അധിക ചെലവ് ഒഴിവാക്കാൻ ഒരു യുവതി കണ്ടെത്തിയ വിചിത്ര മാർഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്യൂട്ട്കേസില്‍ കൊണ്ടുപോകേണ്ട വസ്ത്രങ്ങള്‍…

സ്വർണവിലയിൽ വൻ തകർച്ച; 55,700 രൂപയുടെ ഇടിവ്, ഇനിയും കുത്തനെ താഴുമോ സ്വർണവില?

ടർച്ചയായ രണ്ടാം ദിവസവും ആഭ്യന്തര സ്വർണവിലയില്‍ കനത്ത ഇടിവ്. 24 കാരറ്റ് സ്വർണം 100 ഗ്രാമിന് ഇന്ന് 34,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.10 ഗ്രാമിന് ഇന്ന് 1,38,880 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിന് 31,000 രൂപയും കുറഞ്ഞു. 10 ഗ്രാമിന്…

സൗദി അറേബ്യ ഈ രാജ്യത്തേക്കുള്ള വിസകൾ നിർത്തിവച്ചു; പൗരന്മാർ യാത്ര ചെയ്യരുതെന്നും നിർദേശം, കാരണം ഇതാണ്!

സൗദി അറേബ്യ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്കുള്ള യാത്ര നിരോധിച്ചു. സൗദി പൗരന്മാര്‍ കെനിയയിലേക്ക് പോകരുത് എന്ന് നിര്‍ദേശിച്ചു. കെനിയക്കാര്‍ക്ക് സൗദിയുടെ വിസ അനുവദിക്കുന്നതും നിര്‍ത്തി. കെനിയയില്‍ എബോള രോഗം വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സൗദി കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. കെനിയയില്‍…

മീനങ്ങാടി സ്കൂളിൽ വികാരനിർഭര രംഗങ്ങൾ; പ്രിൻസിപ്പൽ ഷിവി കൃഷ്ണന് പിന്തുണയുമായി വിദ്യാർഥികളും രക്ഷിതാക്കളും, രക്തപരിശോധനാ ഫലത്തിൽ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം!

വയനാട്: സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറിയത് വൈകാരികമായ രംഗങ്ങള്‍. വിവാദങ്ങള്‍ക്കു ശേഷം സ്‌കൂളിലെത്തിയ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ കണ്ണീരണിഞ്ഞ വിദ്യാര്‍ഥികള്‍ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അപ്രതീക്ഷിത ആരോപണങ്ങള്‍…

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ലക്ഷദ്വീപില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം ലക്ഷദ്വീപില്‍. കവരത്തിയിലാണ് ദ്വീപിലെ ആദ്യത്തെ ബ്രാന്‍ഡഡ് ജ്വല്ലറി ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉദ്ഘാടനം ലക്ഷദ്വീപ് ഡേ ആയ നവംബര്‍ 1 ഞായറാഴ്ച, വൈകുന്നേരം 5 മണിക്ക്, 812 കിലോമീറ്റര്‍ റണ്‍ യുനീക്…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു!

കൊച്ചി: ആൻഡമാൻ കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും സ്വാധീനത്തില്‍ കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത.മുന്നറിയിപ്പിന്റെ ഭാഗമായി നവംബർ ഒന്ന് മുതല്‍ മൂന്ന് വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ആൻഡമാൻ…

നാലാം ടി20യിൽ ന്യൂസിലൻഡിന് വമ്പൻ ജയം; ഇന്ത്യയ്ക്ക് പരമ്പരയിലെ ആദ്യ തോൽവി!

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 87 റണ്‍സിന്റെ തോല്‍വി. ന്യൂസിലൻഡ് ഉയർത്തിയ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തോറ്റെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ…

കേരളത്തിന് 70-ാം പിറന്നാൾ; 70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് ₹70 ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉത്പന്നങ്ങൾക്കും സപ്ലൈകോ ഓഫർ!

തിരുവനന്തപുരം: കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന്, 70 വയസും അതിന് മുകളില്‍ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് ശബരി…

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളവർധന; ക്ഷാമബത്ത 3% കൂട്ടി, വിലക്കയറ്റം നേരിടാൻ നിർണായക നീക്കം!

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തില്‍ നിർണ്ണായക മാറ്റവുമായി കേന്ദ്രം. ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. വിലക്കയറ്റം നേരിടാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഒരു വർഷവും രണ്ടുതവണയാണ് ഇത്തരത്തില്‍…

Share with