‘അർണബ്’ ചുഴലിക്കാറ്റ് ബുധനാഴ്ച കരതൊടാൻ സാധ്യത; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്!

തിരുവനന്തപുരം: ബംഗാള്‍ തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു. ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ച്‌ ചുഴലിക്കാറ്റായി മാറുന്നുവെന്നാണ്…

ജിജോ ജോർജിനും ആർ റോഷിപാലിനും മാധ്യമ പുരസ്കാരം; പി.എ.ജെ.-ആർ രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാകും

കോഴിക്കോട്: മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരമായി പ്രസ്സ്ലൈവ്–ഏഷ്യൻഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പി.എ.ജെ.-ആർ) സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പ് കോഴിക്കോട് വെച്ച് നടക്കും. മാധ്യമ മേഖലകളിൽ നിന്നുള്ള അഞ്ച് മാധ്യമപ്രവർത്തകർക്കാണ് ഇത്തവണ പുരസ്കാരം.റിപ്പോർട്ടർ ടി.വി. പ്രിൻസിപ്പൽ കറസ്പോണ്ടന്റ്…

Share with