മുംബൈ: അടുക്കളയിലെ പ്രധാന ഘടകങ്ങളിലൊന്നായ സവാളയുടെ വില കുറയാൻ സാധ്യതയുള്ളതിനാൽ വീട്ടമ്മമാർക്ക് അൽപ്പം ആശ്വാസം പ്രതീക്ഷിക്കാം. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത 25 ടൺ ഉള്ളി അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിക്ക് (എപിഎംസി) ഇന്ന് ലഭിച്ചു.
അമിതമായ മഴയെത്തുടർന്ന് പ്രാദേശിക വിപണിയിൽ ഉള്ളിയുടെ കുറവുണ്ടായതാണ് നിലവിൽ വില കൂടാൻ കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.