Wayanad

Get real time update about this post category directly on your device, subscribe now.

സിദ്ധാർഥന്റെ മരണം : സി.ബി.ഐ അനേഷണസംഘം വയനാട്ടിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ്...

Read more

എന്നും ജനങ്ങൾക്കൊപ്പമെന്ന് ഉറപ്പ് ; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

വയനാട് : വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ ഗാന്ധി. അതെ സമയം വയനാട് എംപി എന്നത് വലിയ ബഹുമതിയായി...

Read more

മോട്ടോര്‍ ഓണക്കിയിട്ടും വെള്ളം കയറിയില്ല ; പരിശോധിച്ച വീട്ടുകാർ കിണറ്റില്‍ കണ്ടത്

കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണ നിലയില്‍. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ...

Read more

വയനാട്ടിൽ സ്കൂള്‍ സമയത്ത് മുറ്റത്ത് കാട്ടുപോത്ത് വന്നത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ; പേടിച്ച് കുട്ടികളും അധ്യാപകരും

തിരുവനന്തപുരം: വന്യമൃഗങ്ങളെ കൊണ്ടുള്ള ശല്യം കൊണ്ട് ബുദ്ധിമുട്ടിലായിരിക്കയാണ് ജനങ്ങൾ മനുഷ്യവാസപ്രദേശങ്ങളില്‍ വന്യമൃഗങ്ങളിറങ്ങി ആക്രമണം അഴിച്ചുവിടുന്നതും മനുഷ്യരുടെ സ്വൈര്യവാസത്തിനും ഭീഷണിയാകുന്നതും പുതിയ കാര്യമല്ല. ഇന്ന് വയനാട് എരുമക്കൊല്ലി ജിയുപി...

Read more

പൂക്കോട് വെറ്റിനറി കോളേജ് വീണ്ടും തുറന്നു ; അഞ്ചിടത്ത് പുതിയ ക്യാമറകൾ

വയനാട്: ആൾക്കൂട്ട വിചാരണ നേരിട്ട സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. ഹോസ്റ്റലിൽ സിസിടിവി അടക്കാം സ്ഥാപിച്ചു. മാർച്ച്...

Read more

‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ കവർ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജുനൈദ് കൈപ്പാണിയുടെ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ഓൺലൈനായി നിർവഹിച്ചു. മുട്ടിലിൽ നടന്ന ചടങ്ങിൽ ഓഫ് ലൈൻ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന്‍ റിമാന്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ്...

Read more

വയനാട്ടിലേക്ക് പോകാൻ വരട്ടെ; വന്യജീവി ആക്രമണം രൂക്ഷമായതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

മാനന്തവാടി: വന്യജീവി ആക്രമണം രൂക്ഷമായതോടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. സുരക്ഷാ കാരണങ്ങളാലാണ് വനം വകുപ്പിൻ്റെ കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചത്. വയനാട്ടിലെ...

Read more

കാട്ടാന ദുരിതത്തിലാഴ്ത്തിയ കുടുംബങ്ങള്‍ക്ക് ബോചെ 5 ലക്ഷം രൂപ വീതം നല്‍കി.

വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാനകളുടെ ആക്രമണത്തോടെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ബോചെ 5 ലക്ഷം രൂപ വീതം സഹായധനം നല്‍കി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിനും,...

Read more

പുൽപ്പള്ളിയിൽ പൊലീസിനും എംഎൽഎമാർക്കും നേരെ കുപ്പിയേറ് ; നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വയനാട്ടിൽ തുടർച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതിൽ ജനരോഷം. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്തം സ്വദേശി പോളിൻ്റെ മൃതദേഹവുമായി പുൽപള്ളിയിൽ മണിക്കൂറുകളോളം ജനക്കൂട്ടം പ്രതിഷേധിച്ചു....

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!