Thursday, July 23, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടാൻ ടെൻഡറായി

by PressLive TV
June 10, 2025, 12:54 PM
in Kozhikode, Wayanad
21 0
0
താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് മുടിപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനുള്ള 37 കോടി രൂപയുടെ പദ്ധതി ടെൻഡറായി. ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്‌ട്രക്ഷൻ കമ്പനിക്കാണ്‌ കരാർ. കാലവർഷത്തിനുശേഷം പ്രവൃത്തി ആരംഭിക്കുമെന്ന്‌ ദേശീയപാത അധികൃതർ വ്യക്തമാക്കി.

സംസ്ഥാന ദേശീയപാതാ വിഭാഗം സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ്‌ തുക അനുവദിച്ച്‌ പ്രവൃത്തി ടെൻഡർ ചെയ്‌തത്‌. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും കേന്ദ്ര ഉപരിതല ഗതഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി പലതവണ നടത്തിയ ചർച്ചയിലൂടെയാണ്‌ നടപടികളിലേക്ക്‌ കടന്നത്‌. വീതി കൂട്ടാനുള്ള വനഭൂമി നേരത്തെ വിട്ടുകിട്ടിയിട്ടുണ്ട്‌. ചുരത്തിലെ മറ്റുവളവുകൾ വീതികൂട്ടി നവീകരിച്ചതാണ്‌. 6, 7, 8 വളവുകൾകൂടി നവീകരിക്കുന്നതോടെ യാത്രകുറച്ചുകൂടി സുഗമമാകും. ചുരം ഉൾപ്പെടുന്ന കോഴിക്കോട്‌–കൊല്ലഗൽ ദേശീയപാത (766) നാലുവരി ആക്കുന്നതിനുള്ള അലൈൻമെന്റിനും അംഗീകാരമായിട്ടുണ്ട്‌. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

2024 മേയിലാണ്‌ സംസ്ഥാന ദേശീയപാതാ വിഭാഗം നാലുവരിയുടെ അലൈൻമെന്റ്‌ സമർപ്പിച്ചത്‌. നവംബറിൽ ഇതിന്റെ പരിശോധനകൾ നടത്തി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും പൊതുമരാമത്ത്‌ മന്ത്രിയും കേന്ദ്രമന്ത്രിയെ കണ്ട്‌ പദ്ധതിക്ക്‌ അംഗീകാരം നൽകണമെന്ന്‌ ആവശ്യപ്പെട്ടു. മലാപ്പറമ്പ്‌ മുതൽ ബത്തേരി തിരുനെല്ലിവരെയുള്ള ഭാഗമാണ്‌ നാലുവരിയാക്കുന്നത്‌. മലാപ്പറമ്പ്‌–പുതുപ്പാടി, പുതുപ്പാടി–തിരുനെല്ലി എന്നീ രണ്ട്‌ റീച്ചുകളായിട്ടാണ്‌ പ്രോജക്ട്‌. പാത നിലവിലെ രണ്ടുവരിയിൽ തന്നെ നവീകരിക്കാനായിരുന്നു ആദ്യതീരുമാനം. രണ്ടുവരി വികസനത്തിന്‌ ഏറ്റെടുക്കാനുള്ള സ്ഥലത്ത്‌ കല്ലുകൾ ഇട്ട്‌ 3എ വിജ്ഞാപനം ഇറക്കി. ലക്കിടി മുതലാണ്‌ കല്ലിട്ടത്‌. ഇതിനിടയിലാണ്‌ നാലുവരി നിർദേശമുണ്ടായത്‌. ഇതനുസരിച്ച്‌ 24 മീറ്ററിൽ നാലുവരിയുടെ കരട്‌ അലൈൻമെന്റ്‌ തയ്യാറാക്കി. എന്നാൽ 30 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന നിർദേശം വന്നതോടെ പുതിയ അലൈൻമെന്റും ഡിപിആറും തയ്യാറാക്കി നൽകി. ഇതിനാണ്‌ അംഗീകാരമായത്‌.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode#News

Related Posts

മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.
Kerala

മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.

July 18, 2026
കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Kerala

കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

July 10, 2026
ചാലിയാർ; പ്രകൃതിയെ തൊടാതെ വികസനത്തിന്റെ പുതിയ പാഠം!
Entertainment

ചാലിയാർ; പ്രകൃതിയെ തൊടാതെ വികസനത്തിന്റെ പുതിയ പാഠം!

June 30, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

July 21, 2026
സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

July 18, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.