മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.
കോഴിക്കോട്: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് പരക്കെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ നാശനഷ്ടം. കോഴിക്കോട് മുക്കം മാമ്പറ്റയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ...
Read more
















