മൂന്നുവര്‍ഷത്തിനിടെ കൊന്നൊടുക്കിയത് 4734 കാട്ടുപന്നികളെ; കോഴിക്കോട് മാത്രം 472; വയനാട് ഏറെ പിന്നില്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് വനംവകുപ്പ് അധികാരം നല്‍കിയതിനുശേഷം ഇതുവരെയായി കൊന്നൊടുക്കിയത് 4734 കാട്ടുപന്നികളെ. 2022 മേയ് മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള ...
Read more
















