തുണിവില്‍പ്പനയുടെ മറവിൽ വീട്ടില്‍ അനധികൃത ബാര്‍ നടത്തി മദ്യം വിറ്റഴിച്ചിരുന്ന യുവാവിനെ തൃശ്ശൂര്‍ റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടി. പുത്തൂര്‍ വെട്ടുകാട് നാലുകെട്ട് സ്വദേശി പാതിരക്കാട്ട് വീട്ടില്‍ സിന്റപ്പന്‍ എന്ന സിന്റോ (30)യാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 50 കുപ്പി വിദേശമദ്യവും പിടികൂടി. സമാന കേസില്‍ ഇയാള്‍ മുമ്പും പിടിക്കപ്പെട്ടിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









