Friday, July 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കവിഞ്ഞു; മരണസംഖ്യ 93,379 ആയി ഉയർന്നു

by PressLive TV
September 26, 2020, 10:51 AM
in National
20 0
0

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശമനമില്ലാതെ തുടരുന്നു. നിലവില്‍ 60 ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്തെ കൊവിഡ് കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 85,362 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 59,03,933 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,089 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ വൈറസ് ബാധിതരായി ജീവന്‍ നഷ്ടമായവരുടെ എണ്ണം 93,379 ആയി.

രാജ്യത്ത് 9,60,969 പേർ ചികിത്സയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 48,49,585 പേർക്ക് സുഖം പ്രാപിച്ചു. സെപ്റ്റംബർ 25 വരെ രാജ്യത്ത് 7,02,69,975 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 13,41,535 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

രാജ്യത്തെ നിലവിലെ മരണ നിരക്ക് 1.58 ശതമാനമാണ് . 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തില്‍ താഴെയാണ്. ആഴ്ചകള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധ ഇരുപതിനായിരത്തില്‍ താഴെ എത്തി. 17,794 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത്.

കര്‍ണാടകയില്‍ 8655 പേര്‍ക്കും, ആന്ധ്രയില്‍ 7073 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6477 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 5674 പേരും ഉത്തര്‍പ്രദേശില്‍ 4519 പേരുമാണ് രോഗബാധിതരായത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയില്‍ രാജ്യത്ത് നാലാം സ്ഥാനത്ത് എന്നതാണ് സംസ്ഥാനത്ത് ആശങ്കയുയര്‍ത്തുന്നത്.

രോഗികളുടെ പ്രതിദിന വര്‍ദ്ധനാനിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനടുത്തുളളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്. പ്രതിദിനകണക്കില്‍ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുളളത്.

ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.
National

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.
National

16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

July 24, 2026
ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി
Financial

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

July 24, 2026
കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്

കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്

July 24, 2026
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

July 23, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

July 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.