ക്രിസ് പാറ്റ്, ലോറ ഡേണ്‍, ബ്രൈസ് ജല്ലാസ്,. സാം നീല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ജുറാസിക് വേള്‍ഡ്: ഫാളെൻ കിങ്‍ഡം’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഇത്. ‘ഫാളെൻ കിങ്‍ഡ’ത്തിന് ശേഷം എന്തു സംഭവിക്കുന്നുവെന്നാണ് പുതിയ ചിത്രത്തില്‍ പറയുന്നത്. ജൂണ്‍ 10നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.