തൃശൂർ∙ വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിക്കു പാമ്പു കടിയേറ്റു. കുമരനെല്ലൂർ സ്വദേശി ആദേശിന് (9) ആണ് അണലിയുടെ കടിയേറ്റത്. രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിനു പാമ്പുകടിയേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









