Thursday, May 7, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

by PressLive TV
June 26, 2022, 1:36 PM
in Kerala
21 0
0

സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു സംയുക്തമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ റസ്‌റ്റോറന്റുകളിൽ പിഴ ഈടാക്കുന്നതും സ്ഥാപനം അടിച്ചുപൂട്ടുന്നതും ഉൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.

സംസ്ഥാനത്തെ 3,599 റസ്‌റ്റോറന്റുകളിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 റസ്‌റ്റോറന്റുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. 1,613 റസ്‌റ്റോറന്റുകൾക്ക് നോട്ടീസ് നൽകുകയും 627 റസ്‌റ്റോറന്റുകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്‌തു. 19,03,020 രൂപയാണ് പിഴ ഈടാക്കിയത്‌. അഞ്ച് റസ്‌റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി. 92 റസ്‌റ്റോറന്റുകളാണ് പരിശോധനയിൽ പൂട്ടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച 131 റസ്‌റ്റോറന്റുകൾക്കെതിരെ നടപടിയെടുത്തു.

ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടത്തിവരികയാണ്. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പഴകിയ എണ്ണയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഹാനികരമായ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഭക്ഷണശാലകളും അടച്ചുപൂട്ടി. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും, ആരോഗ്യ വകുപ്പുമായി ചേർന്ന് തുടർ പരിശോധനകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News#News

Related Posts

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു
Kerala

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’
Kerala

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
Kerala

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.