Tuesday, August 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Ernakulam

കൊച്ചിയിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു ; കണ്ടക്ടർ കസ്റ്റഡിയിൽ

by PressLive TV
August 6, 2022, 5:25 PM
in Ernakulam, Kerala
13 0
0

കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസുകളുടെ ജീവനക്കാർ തമ്മിലടിച്ചു. ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു. കൃത്യം നടത്തിയ മറ്റൊരു ബസിലെ കണ്ടക്ടർ രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു രണ്ട് ബസിലെ ജീവനക്കാർ തമ്മിലടിച്ചത്.
സമയം സംബന്ധിച്ച തർക്കമാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എറണാകുളം – ഗുരുവായൂർ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്. കൃത്യം നടത്തിയ രാധാകൃഷ്ണനെ മരട് പോലീസ് കസ്റ്റഡിയിൽ എടുത്തു

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News#News

Related Posts

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.
Kerala

August 4, 2026
മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും സ്കൂൾ അവധി.

August 3, 2026
ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച; ആലപ്പുഴയിൽ 15 പവൻ സ്വർണം കവർന്നു.
Alappuzha

Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

August 4, 2026
മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും സ്കൂൾ അവധി.

മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും സ്കൂൾ അവധി.

August 3, 2026
ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച; ആലപ്പുഴയിൽ 15 പവൻ സ്വർണം കവർന്നു.

ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച; ആലപ്പുഴയിൽ 15 പവൻ സ്വർണം കവർന്നു.

August 3, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

August 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.