പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലനെ സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന്
മർദ്ദിച്ചു . നാലുവയസുള്ള കുഞ്ഞിന്റെ കാൽ സ്റ്റൌവിൽവെച്ച് പൊള്ളിച്ചു, കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






