ആറ് വയസുകാരനായ കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അയല്‍വീട്ടിലെ നായ അപ്രതീക്ഷിതമായി ആക്രമിക്കാനെത്തിയപ്പോള്‍ വീട്ടിലെ ജര്‍മ്മൻ ഷെപ്പേഡ് ഇനത്തില്‍ പെടുന്ന വളര്‍ത്തുനായ കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞ് മുറ്റത്തേക്ക് കളിക്കാനോടുന്ന സമയത്ത് പെട്ടന്ന് അയല്‍വീട്ടില്‍ നിന്ന് കറുത്ത നിറത്തിലുള്ളൊരു പട്ടി അക്രമാസക്തമായി കുഞ്ഞിന് നേരെ പാഞ്ഞുവരുന്നത്. ആ സമയം വീട്ടിലെ ജര്‍മ്മൻ ഷെപ്പേഡ് ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയും അതിനെ ഓടിക്കുകയും ചെയ്യുന്നുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.