താത്തൂർ:സ്കൂൾ യുവജനോൽസവത്തിലും,സ്പോർട്സ് മൽസരങ്ങളിലും വിജയം കരസ്ഥമാക്കിയ താത്തൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിടണ്ട് കുട്ടിഹസ്സൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെംബർ റഫീഖ്, മാനേജർ ലത്തീഫ് മാസ്റ്റർ,എസ് എസ് ജി ചെയർമാൻ ഷാഹുൽ ഹമീദ്,എംപിടിഎ ചെയർപേഴ്സൺ ബുഹൈസ എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അയ്യുബ് മാസ്റ്റർ സ്വാഗതവും ശാന്തകുമാരി ടീച്ചർ നന്ദിയും പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






