കോഴിക്കോട്: ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ ഡോക്ടറായ സി.എം. അബൂബക്കറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









