സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എ.ഐ ക്യാമറകളിലൂടെ ഒരുദിവസം മുപ്പതിനായിരം പിഴ നോട്ടീസുകൾ അയയ്ക്കാനാകുമെന്ന് മോട്ടോർവാഹന വകുപ്പ്. അതെ സമയം ക്യാമറയിൽ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാണ് നോട്ടിസ് അയയ്ക്കുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









