തിരുവനന്തപുരം: മാർച്ചിലെ കെ-ടെറ്റ് വിജ്ഞാപനം അനുസരിച്ച് മെയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷകൾ യഥാക്രമം മെയ് 30, 31 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു.
അതുപോലെ കെ-ടെറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള തീയതി ഇന്ന് 05/05/2023 ആയിരുന്നു, അത് 23/05/2023 ലേക്ക് നീട്ടി. വിശദമായ പരീക്ഷാ സമയക്രമം http://ktet.kerala.gov.in എന്ന വെബ്സൈറ്റുകളിൽ ലഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









