ന്യൂഡൽഹി∙ പാചക വാതക വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി. 102 രൂപയാണ് കൂട്ടിയത്. 1842 രൂപയാണ് പുതുക്കിയ വില. അതെ സമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.