കോഴിക്കോട്: താമരശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. ലോറി ചുരം കയറുമ്ബോള്‍ പിന്നോട്ട് നിരങ്ങി മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.