കോഴിക്കോട്: ചെറിയ പെരുന്നാളും വേനല്‍ക്കാല അവധിയുടെ ആരംഭവും പ്രമാണിച്ച് തിരക്ക് ഒഴിവാക്കാൻ ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ.
പാലക്കാട് ഡിവിഷന്റെ കീഴില്‍ വരുന്ന മാവേലി, മലബാർ ട്രെയിനുകള്‍ക്കാണ് അധിക സ്ളീപ്പർ ക്ലാസ് കോച്ചുകള്‍ അനുവദിച്ചത്.
ട്രെയിൻ- അധിക കോച്ച്- ദിവസങ്ങള്‍
1 തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ മാവേലി എക്സ്പ്രസ് – 1- 05, 06, 07, 13, 14
2 മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മാവേലി എക്സ്പ്രസ് – 1- 04, 05, 06, 12, 13
3 തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ മലബാർ എക്സ്പ്രസ്- 1- 04, 05, 06, 07, 13, 14
4 മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മലബാർ എക്സ്പ്രസ്- 1- 03, 04, 05, 06, 12, 13
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.