Wednesday, August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

by PressLive TV
August 12, 2026, 4:28 PM
in Financial, Kerala, Technology
5 0
0
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

Oplus_16908288

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ആമസോണില്‍ നടക്കുന്ന ഗ്രേറ്റ് ഫ്രീഡം സെയില്‍ 2026 അവസാന ഘട്ടത്തിലേക്ക്.പ്രൈം അംഗങ്ങള്‍ക്കും നോണ്‍-പ്രൈം അംഗങ്ങള്‍ക്കും ലഭ്യമായ വില്‍പ്പനയില്‍ പ്രമുഖ സ്‍മാർട്ട്ഫോണ്‍ ബ്രാൻഡുകള്‍ക്ക് വൻ വിലക്കുറവാണ് ലഭിക്കുന്നത്. ആപ്പിള്‍, സാംസങ്, ഗൂഗിള്‍, വിവോ, മോട്ടറോള, വണ്‍പ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ മോഡലുകള്‍ ഓഫർ വിലയില്‍ സ്വന്തമാക്കാം.

പ്രീമിയം ഫോണുകള്‍ക്ക് വൻ വിലക്കുറവ്

പ്രീമിയം സ്മാർട്ട്ഫോണ്‍ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത്തവണത്തെ വില്‍പ്പന ശ്രദ്ധേയമായ അവസരമാണ്. സാംസങ് ഗാലക്സി എസ്25 അള്‍ട്രായുടെ വില 94,999 രൂപയില്‍ നിന്ന് 89,999 രൂപയായി കുറഞ്ഞിട്ടുണ്ട്. 1,19,999 രൂപ വിലയുണ്ടായിരുന്ന വിവോ എക്സ്300 എഫ്‌ഇ 5ജി 89,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ എയറിനും കാര്യമായ വിലക്കുറവുണ്ട്. 1,19,900 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ 97,900 രൂപയ്ക്ക് ലഭ്യമാണ്.

ഫോള്‍ഡബിള്‍ ഫോണിനും ഓഫർ

സാംസങിന്റെ പ്രീമിയം ഫോള്‍ഡബിള്‍ മോഡലായ ഗാലക്സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ 5ജിക്കും വില്‍പ്പനയില്‍ വില കുറഞ്ഞിട്ടുണ്ട്. 2,24,999 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ 1,99,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്. അതേസമയം, 1,66,899 രൂപ വിലയുള്ള ഐഫോണ്‍ 17 പ്രോ മാക്സ് 256 ജിബി മോഡലിന് നിലവിലെ ഓഫർ വില 1,56,399 രൂപയാണ്.

മിഡ് റേഞ്ച് ഫോണുകള്‍ക്കും മികച്ച ഡീലുകള്‍

പ്രീമിയം വിഭാഗത്തിന് പുറമെ മിഡ് റേഞ്ച് വിഭാഗത്തിലും ശ്രദ്ധേയമായ ഓഫറുകളുണ്ട്. 94,999 രൂപ വിലയുണ്ടായിരുന്ന മോട്ടറോള എഡ്ജ് 70 മാക്സ് 5ജി ഇപ്പോള്‍ 58,959 രൂപയ്ക്ക് ലഭിക്കും. ഗൂഗിള്‍ പിക്സല്‍ 10ന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 79,999 രൂപയില്‍ നിന്ന് 66,250 രൂപയായാണ് മോഡലിന്റെ വില താഴ്ന്നത്.

എസ്26 അള്‍ട്രായ്ക്കും വിലക്കുറവ്

സാംസങ് ഗാലക്സി എസ്26 അള്‍ട്രാ 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വില്‍പ്പനയില്‍ മികച്ച അവസരമുണ്ട്. 1,69,999 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ 1,24,999 രൂപയ്ക്ക് ലഭ്യമാണ്. വണ്‍പ്ലസ് 15നും വിലക്കുറവുണ്ട്. 89,999 രൂപയുടെ മോഡല്‍ 85,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ബാങ്ക് ഓഫറുകളും ലഭിക്കും

നേരിട്ടുള്ള വിലക്കുറവിന് പുറമെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് എച്ച്‌ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഈസി ഇഎംഐ ഇടപാടുകള്‍ വഴി 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്‍കൌണ്ടും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക്, കൂപ്പണ്‍ ഡിസ്കൗണ്ട്, ഗിഫ്റ്റ് കാർഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഉല്‍പ്പന്നങ്ങള്‍ക്കനുസരിച്ച്‌ ലഭ്യമാണ്.

ആമസോണ്‍ പേ ഉപയോക്താക്കള്‍ക്കും നേട്ടം

ആമസോണ്‍ പേ ഉപയോഗിക്കുന്നവർക്ക് അധിക സേവിംഗ്സ് ലഭിക്കാനുള്ള അവസരവുമുണ്ട്. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകള്‍ക്ക് യോഗ്യമായ ഇടപാടുകളില്‍ ക്യാഷ്ബാക്കും റിവാർഡുകളും ലഭിക്കും. ഉപഭോക്താവിന്റെ പ്രദേശം അനുസരിച്ച്‌ ചില സ്മാർട്ട്ഫോണുകള്‍ക്ക് അതേ ദിവസം ഡെലിവറി സൗകര്യവും ലഭ്യമാണ്. വില്‍പ്പന അവസാനിക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട മോഡലുകളുടെ നിലവിലെ വിലയും ലഭ്യമായ ബാങ്ക് ഓഫറുകളും പരിശോധിച്ച്‌ വാങ്ങുന്നതാണ് ഉചിതം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Entertainment#India#Kerala#Latest News#News

Related Posts

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.
Kerala

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം
Gulf

പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

August 12, 2026
അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.
International

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

August 11, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

August 12, 2026
അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

August 11, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.