തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടി നടയിൽ സ്ഥിത്ഥി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ
പൗർണ്ണമി കാവ് ദേവീ ക്ഷേത്രത്തിൽ ദേവിയുടെ ശ്രീകോവിലിൻ്റേത് ഉൾപ്പടെ ക്ഷേത്രത്തിൻ്റെ മറ്റെല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ദ്രുത ഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
കാളീ ദേവി അഞ്ച് ഭാവത്തിൽ കുടി കൊള്ളുന്ന ക്ഷേത്രമാണ് പൗർണ്ണമി കാവ്. മാസത്തിൽ ഒരു തവണ മാത്രം (പൗർണ്ണമി ദിവസം) നട തുറക്കുന്ന ക്ഷേത്രമാണ് പൗർണ്ണമി കാവ് രോഗശാന്തിയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ പൗർണ്ണമി കാവ്. നിറ കണ്ണുകളോടെ വന്ന് നിറപുഞ്ചിരിയുമായി മടങ്ങുന്ന ഭക്തജനങ്ങൾ പൗർണ്ണമി കാവിലെ സ്ഥിരം കാഴ്ചയാണ്.
ദേവതകളുടെ ഹിതം അനുസരിച്ചാണ് ഓരോ പ്രവർത്തിയും നടന്ന് കൊണ്ടിരിക്കുന്നത്.
ഈ അവസരത്തിൽ ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ മരങ്ങൾ (തേക്ക് – പ്ലാവ്- ആഞ്ഞിലി) എന്നിവ ഭക്തജനങ്ങൾക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രവുമായി ബന്ധപ്പെടുക
PH:+917012679149
https://m.facebook.com/Pournamikavu/
https://www.instagram.com/pournamikavu/
https://chat.whatsapp.com/DyYmBNhazgyDfgNNEAsedQ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









