Friday, August 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

സ്വർണവില വീണ്ടും ഉയർന്നു; ഓണത്തിന് പവൻ വില 1.20 ലക്ഷം കടക്കുമോ?

by PressLive TV
August 21, 2026, 11:17 AM
in Financial, International, Kerala, National
6 0
0
സ്വർണവില വീണ്ടും ഉയർന്നു; ഓണത്തിന് പവൻ വില 1.20 ലക്ഷം കടക്കുമോ?

Oplus_16908288

അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തില്‍ വില ഇന്നും ഉയർന്നു.ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയില്‍ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയില്‍ പവൻ വിലയില്‍ 3160 രൂപയായിരുന്നു ഉയർന്നത്.

ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വർണം 4500 ഡോളറും ഭേദിച്ച്‌ മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില ഒറ്റയടിക്ക് 1,16,800 രൂപയായി. ഇന്ന് ഗ്രാമിന് 14710 രൂപയാണ്. പവൻ വില 1,17,680 രൂപയും. ഇന്ന് സ്വർണാഭരണം വാങ്ങൻ പദ്ധതിയുള്ളവർ കുറഞ്ഞ കാരറ്റ് സ്വർണത്തിനെ ആശ്രയിക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

18 കാരറ്റ് ആഭരണങ്ങള്‍ ഇന്ന് പവന് 96,880 രൂപയ്ക്ക് ലഭിക്കും. അതേസമയം ഗ്രാമിന് 12,085 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്നും 90 രൂപയാണ് 18 കാരറ്റിന് ഉയർന്നത്. 14 കാരറ്റ് സ്വർണാഭരണം ഇന്ന് ഗ്രാമിന് 9410 രൂപയ്ക്ക് ലഭിക്കും. 75,280 രൂപയാണ് പവൻ വില. അതേസമയം ഏറ്റവും കുറഞ്ഞ വിലയില്‍ സ്വർണം വാങ്ങാൻ 9 കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കാം. ഗ്രാമിന് 6070 രൂപയാണ് ഗ്രാമിന് ഇന്ന് വില. പവൻ വില 48,560 രൂപയും രേഖപ്പെടുത്തി.

ഓണക്കാലത്ത് വ്യാപാരം പൊടിപൊടിക്കും; 10,000 കോടി കടക്കാൻ സാധ്യത: കെജിഎസ്‌എംഎ

കൊച്ചി: കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഓണക്കാലം ഏറ്റവും പ്രധാനപ്പെട്ട വില്‍പന സീസണുകളിലൊന്നാണ്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഏകദേശം 7,000-8,000 കോടി രൂപയുടെ സ്വർണവ്യാപാരം നടന്നുവെന്നാണ് വിവിധ വിപണി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇത്തവണ സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലകളില്‍ തുടരുന്നതിനാല്‍, രൂപയുടെ മൂല്യത്തില്‍ മാത്രം കണക്കാക്കിയാല്‍ ഓണക്കാലത്തെ സ്വർണാഭരണ വ്യാപാരം 10,000 കോടി കടക്കാനുള്ള സാധ്യതയുണ്ടെന്ന് കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ വിലയിരുത്തുന്നു.

എന്നാല്‍ ഉയർന്ന സ്വർണവിലയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വർണത്തിന്റെ തൂക്കം കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിറ്റുവരവ് വർധിക്കുന്നത് സ്വർണത്തിന്റെ യഥാർത്ഥ ഉപഭോഗം അതേ അനുപാതത്തില്‍ വർധിച്ചു എന്നർത്ഥമാക്കരുത്.

പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങള്‍ വാങ്ങുന്ന എക്സ്ചേഞ്ച് വ്യാപാരം, ലളിതവും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ വർധിച്ച ആവശ്യകത, ഓണം-വിവാഹ സീസണ്‍, വിദേശത്തുനിന്നുള്ള പ്രവാസികളുടെ വരവ് എന്നിവ ഇത്തവണത്തെ വിപണിക്ക് അനുകൂല ഘടകങ്ങളാണ്.അതേസമയം, ചെറുകിട-ഇടത്തരം സ്വർണ വ്യാപാരികള്‍ക്ക് ഈ സീസണ്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഉയർന്ന സ്വർണവിലയ്ക്കൊപ്പം പ്രവർത്തനച്ചെലവും നിയമപരമായ അനുസരണച്ചെലവുകളും വർധിച്ച സാഹചര്യത്തില്‍ സർക്കാർ വ്യാപാര മേഖലയെ കൂടുതല്‍ പിന്തുണയ്ക്കണമെന്നും കെജിഎസ്‌എംഎ ആവശ്യപ്പെട്ടു.

10,000 കോടി എന്നത് ഔദ്യോഗിക കണക്കല്ല.നിലവിലെ സ്വർണവില, ഓണം-വിവാഹ സീസണ്‍, ഉപഭോക്തൃ പ്രവണതകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനയുടെ വിപണി വിലയിരുത്തലാണ്. ഇത്തവണ റെക്കോർഡ് വില്‍പന ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഉയർന്ന വില കാരണം സ്വർണത്തിന്റെ തൂക്കത്തിലുള്ള ഉപഭോഗം കുറയാമെന്നും സംഘടന വ്യക്തമാക്കി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #India#Kerala#Latest News#News

Related Posts

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍
Alappuzha

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍

August 21, 2026
ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ
International

ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ

August 21, 2026
എസ്‌ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ പുതിയ മാറ്റം.
Kerala

എസ്‌ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ പുതിയ മാറ്റം.

August 21, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍

August 21, 2026
ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ

ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ

August 21, 2026
എസ്‌ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ പുതിയ മാറ്റം.

എസ്‌ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ പുതിയ മാറ്റം.

August 21, 2026
ഹോംവർക്ക് പൂർത്തിയാക്കിയില്ല; അധ്യാപിക മർദിച്ചതിന് പിന്നാലെ യുകെജി വിദ്യാർഥിക്ക് ദാരുണാന്ത്യം.

ഹോംവർക്ക് പൂർത്തിയാക്കിയില്ല; അധ്യാപിക മർദിച്ചതിന് പിന്നാലെ യുകെജി വിദ്യാർഥിക്ക് ദാരുണാന്ത്യം.

August 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍

August 21, 2026
ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ

ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ

August 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.