കയാംകുളം: കായംകുളത്ത് പ്രകൃതിവിരുദ്ധ പീഡനക്കേസിൽ മധ്യവയസ്‌കൻ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. മധ്യവയസ്‌കനെ കരീലക്കുളങ്ങര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
48 കാരനായ ഇയാൾ ആൺകുട്ടിയുടെ ബന്ധുവാണ്. സെപ്റ്റംബറിൽ നടന്ന സംഭവം ജനുവരിയിൽ വെളിച്ചത്തുവന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. കരീലകുളങ്ങര പോലീസ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








