കുറ്റാന്വേഷണമെന്ന് കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സില്‍ ആദ്യമത്തെുന്ന പേരാണ് ഷെര്‍ലക് ഹോംസ്. അതിവിദഗ്ധമായി കുറ്റങ്ങള്‍ തെളിയിച്ച് വായനക്കാരെ അമ്പരപ്പിച്ച ഈ അപസര്‍പ്പക കഥാപാത്രം തന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയലിനേക്കാളും പ്രശസ്തനായി.
കുറ്റാന്വേഷണം ചില്ലറ കാര്യമല്ലെന്നാണ് ഷെര്‍ലക് ഹോംസ് പറഞ്ഞുതരുന്നത്. ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് വിലസുന്ന പെരും കുറ്റവാളികളെ പിടികൂടാനും തെളിവുകള്‍ ശാസ്ത്രീയമായി പഠിച്ച് കുറ്റം തെളിയിക്കാനും അതിപ്രാഗല്ഭ്യം തന്നെ വേണം. ഇന്ന് പത്ര മാധ്യമങ്ങൾ തുറന്നാൽ ഏറ്റവും കൂടുതൽ കാണുന്നത് സാമ്പത്തിക തട്ടുപുകളുടെ നീണ്ട നിരതന്നെയാണ്, ഇന്ത്യയു ടെ ഓരോ വർഷത്തെയും ഫൈനഷ്യൽ റെക്കോർഡുകൾ പരിശോദിച്ചാൽ അമ്പരപ്പിക്കുന്ന തട്ടിപ്പുകളാണ് ബാങ്കിംഗ്, കോർപ്പറേറ്റ് മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ സാമ്പത്തിക മേഖല ഭദ്രമാക്കണമെങ്കിൽ ഫോറൻസിക് അക്കൗണ്ടന്റുമാർ കൂടിയേ തീരൂ…
ഫോറൻസിക് അക്കൗണ്ടിംഗ്
കുറ്റാന്വേഷണ മേഖലയിൽ തല്‍പരരായ എല്ലാ പ്ലസ്ടു വിദ്യാർത്ഥികൾക്കും തെരഞ്ഞെടുക്കാവുന്ന പഠനമേഖലയാണ്.
ഫോറൻസിക് അക്കൗണ്ടിംഗ്!!!.
സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, നികുതി തട്ടിപ്പ്,ഫിനാൻഷ്യൽ റിപ്പോർട്ട് തട്ടിപ്പ് എന്നിങ്ങനെ നീളുന്ന എല്ലാത്തരം തട്ടിപ്പുകളും ഓഡിറ്റിംഗിലൂടെ ശാസ്ത്രീയമായി തെളിയിക്കുകയാണ് ഫോറന്‍സിക് അക്കൗണ്ടന്റുമാരുടെ ചുമതല.
ജോലി സാധ്യത
ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ,ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, വൻകിട കോർപ്പറേറ്റ് വ്യവസായ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലുള്‍പ്പെടെ ജോലിസാധ്യതയൊരുക്കുന്ന ഈ പഠനശാഖയുടെ സാധ്യതകള്‍ ഇന്ന് ഏറിവരുകയാണ്.
Eg: അമേരികയുടെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസി ആയ FBI (ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേ ഗഷൻ) തന്നെ അവരുടെ പല ബ്രാഞ്ചുകളിലേക്കും ഫോറൻസിക് അക്കൗണ്ടുമാരെ നിയമിക്കുന്നുണ്ട്.
Link:-
https://www.fbijobs.gov/career-paths/forensic-accountant
കൂടാതെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ,കസ്റ്റംസ്,ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികൾ , എന്നിവിടങ്ങളിലുള്‍പ്പെടെ സര്‍ക്കാര്‍,സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷൻ, സ്വകാര്യ അക്കൗണ്ടിംഗ് മേഖലകൾ തുടങ്ങിയ മേഖലകളിൽ വന്‍ സാധ്യതകളാണ് ഫോറന്‍സിക് അക്കൗണ്ടിംഗ് പഠനത്തിലൂടെ ലഭിക്കുന്നത്.
ഇന്ത്യയിൽ ഫോർഡൻസിക് അക്കൗണ്ടിങ് നടപ്പിലാക്കുന്നതിന്റ ഏറ്റവും വലിയ ഉദാഹരണം ആണ് ലോകത്ത് ആദ്യമായി 2020 ഡിസംബറിൽ ICAI കൊണ്ടുവന്ന ഫോറൻസിക് അക്കൗണ്ടിങ് സ്റ്റാൻഡേർസ്.
യോഗ്യത
+2 സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് തുടങ്ങീ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും B.com റെഗുലർ ഡിഗ്രിയോടൊപ്പം തെരഞ്ഞെടുക്കാവുന്ന പഠനശാഖയാണ് ഇത്.
പഠനം ഇൻവെസ്റ്റിഗേഷൻ മോഡലിൽ…
ലൈവ് കേസ് സ്റ്റഡീസ് നൂതന പ്രാക്ടിക്കൽ അക്കൗണ്ടിങ് പരിശീലനം എന്നിവ ഫോറൻസിക് അക്കൗണ്ടിങ് പഠനത്തിന്റെ പ്രത്യേകതയാണ്..
കോഴ്സിനെയും കോളേജിനെയും കുറിച്ച് കൂടുതൽ അറിയാം…
📞8943542222
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.