മലപ്പുറത്ത് 14 കാരിയെ പ്രതി ബന്ധുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. അറസ്റ്റിലായത് നിലമ്പൂർമുക്കട്ട അയ്യർ പൊയിൽ സ്വദ്ദേശി പെരിങ്ങോടൻ മുഹമ്മദ് റിൻഷാദ് ആണ് . 14 കാരിയെ ബൈക്കിൽ കയറ്റി ബന്ധുവിൻറെ വീട്ടിലെത്തിച്ചു ലൈഗിക അതിക്രമം കാണിച്ചുവെന്നാണ് പരാതി .പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് മാറ്റി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









