കോഴിക്കോട് താമരശ്ശേരിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പ്രതികൾ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.
പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ പ്രതിക്കെതിരെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകി. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.