പാലക്കാട്: ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂർ സ്വദേശിയായ അപ്പുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 72 വയസ്സുണ്ട്. കഴിഞ്ഞ വർഷമാണ് സംഭവം നടന്നത് കേസ് പരിഗണിച്ച പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീശ് കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി അടയ്ക്കുന്ന പിഴസഖ്യ ഇരക്ക് നൽകണമെന്നും വിധി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.