പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. കോലാനി മാനാന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനെ(18)യാണ് എസ്.എച്ച്.ഒ. വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്സോ ചുമത്തി.ഒരുവർഷമായി പെൺകുട്ടിയുമായി ഇയാൾ സൗഹൃദത്തിലായിരുന്നു. പ്രണയം നിരസിച്ചതോടെ പതിനാലുകാരിയെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









