കോടഞ്ചേരി: നാരങ്ങാത്തോട് പതംകയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ നെയിം (24) യുവാവാണ് ഒഴുക്കിൽ പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കോടഞ്ചേരി സി.ഐ ജീവൻ ജോർജ്, എസ്. ഐ മാരായ ബെന്നി സി ജെ, സജു സി സി, എസ് പി സി ഒ ജിനേഷ് കുര്യൻ, സി പി ഒ സ്മിത്ത് ലാൽ, മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ്, ഫയർ ആൻഡ് റെസ്ക്യൂ ടീം സിവിൽ ഡിഫൻസ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.