ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേകുറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ 13 വയസ്സ് ആണ് മരിച്ചത് .
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു .താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് മൂന്നു മണിയോടെയായിരുന്നു അപകടം അമ്മ : സുനി ഷിന്റോ സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.