ജില്ലയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ആള്‍ ഇന്ത്യ മെഡിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എ.ഐ.എം.ഐ) എന്ന പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം. 24 വര്‍ഷമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 800-ഓളം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിവിധ പാരാമെഡിക്കല്‍ മേഖലയില്‍ സേവന സന്നദ്ധരായി പഠിച്ചിറങ്ങി മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റലുകളിലും മറ്റു മെഡിക്കല്‍ മേഖലയിലും ജീവിതോപാധി കണ്ടെത്തി ജോലി ചെയ്യുന്നത്.
17 കുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഠനത്തില്‍ തന്റേതല്ലാത്ത കാരണത്താല്‍ പിന്നോക്കം പോയ സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കൈ പിടിച്ച് ഉയർത്തി ആരോഗ്യ മേഖലയില്‍ സേവന സന്നദ്ധരാക്കി കൊണ്ടുവരാന്‍ എ.ഐ.എം.ഐക്ക് സാധിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകനായ ‘മാനേജിംഗ് ഡയറക്ടര്‍ ഇ.കെ. ഷാഹുല്‍ ഹമീദും പ്രിൻസിപ്പൽ ജ്യോതി ലക്ഷമിയും മുന്‍കൈ എടുത്തും ഡോക്ടർമാരുടെയും വിദഗ്ധരായ പാരാമെഡിക്കൽ സ്റ്റാഫുകളുടെയും കൂട്ടായ നിസ്വാർത്ത പ്രവർത്തനവുമാണ് എ.ഐ എം ഐ യുടെ വിജയ രഹസ്യം ദേശീയ തൊഴിൽ നൈപുണ്യ വികസന ഏജൻസിയായ ബി.എസ്.എസ്. അംഗകികാരത്തോടെ പ്രവർത്തിക്കുന്ന
സ്ഥാപനത്തിന് വിവിധ കോഴ്‌സുകള്‍ നടത്താനുള്ള ട്രെയ്‌നിങ് സെന്ററായി പ്രധാനമന്ത്രി വിഭാവനം ചെയ്ത എന്‍.എസ്.ഡി.സി – സ്‌കില്‍ ഇന്ത്യ (സി.ഇ.ഇ.ജി) അംഗീകാരവും ഏഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ അഡിമിഷന്‍ സെന്ററായും, Dr C V രാമൻ യൂനിവേഴ്സിറ്റിയുടെ BVoc പ്രോഗ്രാം ചെയ്യാനുള്ള (SKP) ട്രെയ്നിംഗ് സെൻ്ററായും, ക്യാപിറ്റല്‍ യൂനിവേഴ്‌സിറ്റിയുടെ ട്രെയ്‌നിങ് പാര്‍ടണറായും ഇതിനകം അംഗികാരം ലഭിച്ചിട്ടുണ്ട് .
തിരുവനന്തപുരം (എച്ച്.ആര്‍.ഡി.എസ്സ്, ) അംഗികാരത്തോടെ പ്രവർത്തിക്കുന്ന,സ്ഥാപനം കൂടിയാണ് AlMI,,പഠനത്തിന്റെ ഭാഗമായി PSC നിയമന യോഗ്യമായ DCA കോഴ്സും, MS ഓഫിസും പേഴ്‌സണാലിറ്റി ക്ലാസുകളും. ഇന്റര്‍വ്യൂ ടെക്‌നിക്കുകളും. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും. സൗജന്യമായി നല്‍കി വരുന്നു. സ്ഥാപനത്തില്‍ വന്ന് പഠിക്കാന്‍ കഴിയാത്തവര്‍ക്ക് വിവിധ കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാനും പരീക്ഷക്കുമായി പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും പ്രാക്റ്റിക്കലിനായി വിവിധ ഹോസ്പിറ്റലുകളുമായി കൈ കോർക്കുകയും ചെയ്യുന്നു.
മലബാറിലെ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ ട്രെയ്‌നിങ് സൗകര്യം ലഭ്യമാക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. യു.ജി.സി. അംഗീകൃത യൂണിവേഴ്‌സിറ്റ് ഡിഗ്രി കോഴ്‌സുകളായ ബി.വോക്ക്, കോഴ്‌സുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും മെയ് 15 മുതല്‍ അതത് ബ്രാഞ്ചുകളില്‍ അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷമി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :കോഴിക്കോട് -858905 8002, 7559058000, മുക്കം 85890058003, 8589058023, വടകര 7510318006, 7736642549, അരിക്കോട് -858905 8004, 8589 058001, 9539636868 ഹെല്‍പ് ലൈൻ നമ്പർ 7559058000, 9447334950 (വാട്‌സ്ആപ്)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.