കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഇതിന്റെ സമയക്രമവും മറ്റും വൈകാതെ പ്രഖ്യാപിക്കും. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നല്കുന്ന വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.