ഉള്ള്യേരി: സംസ്ഥാന പാതയില്‍ ഉള്ള്യേരി പത്തൊൻപത്തിനു സമീപം വീണ്ടും വാഹനാപകടം. ബാലുശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ ഇടറോഡിലേക്കു തിരിയുന്നതിനിടെ കാറിനു പിന്നില്‍ പിക്‌അപ് വാന്‍ ഇടിച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









