മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ ഇത്തവണ എത്തിയത്.
ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. ഷോർട്ട് ഷർട്ടും പാന്റുമാണ് പെയർ ചെയ്തത്. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രം താരത്തിന് കൂൾ ലുക്ക് നൽകി. റെഡ് ലിപ്സ്റ്റിക്കാണ് ഹൈലൈറ്റ്. മിനിമൽ മേക്കപ്പാണ് ചൂസ് ചെയ്തത്. ആക്സസറീസൊന്നും പെയർ ചെയ്തിട്ടില്ല. ഇടയ്ക്ക് നിങ്ങളുടെ ലുക്ക് മാറ്റുന്നത് ദൈനംദിന ശൈലിക്ക് ആവേശവും പുതുമയും കൊണ്ടുവരും’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.