ഐസ്വാൾ: മിസോറാമിൽ മ്യാൻമർ സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി അപകടത്തിൽപ്പെട്ടു. മിസോറാമിലെ ലെങ്പുയി ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം തകർന്നുവീണത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു.
ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായി. മ്യാൻമറിൽ നിന്നുള്ള സൈനികരെ തിരികെ കൊണ്ടുവരാനായിരുന്നു വിമാനം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.