ഏറെ വിവാദം സൃഷ്ടിച്ച മാലിക്ക് സിനിമയിലെ വൈറൽ ഗാനമായ അസ്മാഹുൽ ഉസ്നയിലെ റഹീമും…ഹലീമും…എന്ന ഗാനത്തിന്റെ വരികൾ ആലപിച്ചാണ് റിമി ഇൻസ്റ്റാഗ്രാമിൽ യു ട്യൂബിലും തരംഗമയത്.
🎷റഹീമുൻ ഹലീമുൻ ഗഫൂറുൻ സത്താറുൻ...
വൽ മൈത്തു ബി അമ്രിം സദ്രി അലാമ...🎷
എന്നിങ്ങനെ തുടങ്ങുന്ന ഗാനം അള്ളാഹുവിന്റെ 99 പേരുകൾ അടങ്ങിയ പാട്ടിലെ രണ്ട് വരികളാണ് അറബി പേരുകളിലെ മലയാള പരിഭാഷയടക്കം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. മണിക്കൂറുകൾക്കകം രണ്ട് ലക്ഷത്തോളം ആളുകളാണ് ഇത് ആസ്വദിച്ചത്. പിന്നീട് സ്വന്തം യുടൂബ് ചാനലിലും റിമി പങ്കുവെച്ചു.
✍റിപ്പോർട്ട്: ഷഹീർ പാഴൂർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.