കോഴിക്കോട്: ബീച്ചില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഏഴ് വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സംഭവത്തില്‍ രണ്ട് നാടോടികള്‍ പൊലീസ് കസ്റ്റഡിയിലായി.കോഴിക്കോട് ബീച്ചില്‍ പുതിയ കടവില്‍ ഇന്ന് രാവിലെ 10:30 യോടെയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് ചാക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബീച്ചില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ വിവരം അറിയിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










