നെടുമ്പാശേരി: കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് വിമാനത്താവളത്തിൽ വച്ച് 429 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടി. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുസ്തഫ വാഴയിൽ ആണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് 20 ലക്ഷം രൂപയാണ് വില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.