എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടി പൊലീസിന്‍റെ പിടിയിൽ. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസിൽ പ്രതിയാണ് പവിത്ര. അജ്മലിന്‍റെ പേരിലും മുൻപ് കഞ്ചാവ് കേസ് നിലവിലുണ്ട്. എംഡിഎംഎ എറണാകുളത്ത് വിൽക്കാൻ കൊണ്ടുപോകുന്നതിന് ഇടയിലാണ് പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









