പലരും ഇന്ന് പറയാന്‍ മടിക്കുന്ന ഒന്നാണ് സ്വയംഭോഗം. ഇന്ന് വെറും ലൈംഗിക സുഖം നേടാനായുളള വഴിയായാണ് പലരും കണ്ടു വരുന്നത്. ഇതു കൊണ്ടാണ് ഇതെക്കുറിച്ചു പറയാന്‍ പലരും മടിയ്ക്കുന്നതും ഇത് മോശമായി കരുതുന്നതും. ഇതിനെല്ലാം അപ്പുറം പല തരത്തിലെ ഗുണങ്ങളും ദോഷങ്ങളും വാസ്തവങ്ങളുമെല്ലാം കലര്‍ന്നതുമാണ്. ആരോഗ്യപരമായി ചെയ്താല്‍ ശരീരത്തിനും മനസിനും ആരോഗ്യപരമായ ഗുണങ്ങള്‍, അല്ലെങ്കില്‍ അനാരോഗ്യകരമായ കാര്യങ്ങള്‍, എന്നിങ്ങനെ പോകുന്നു. സ്ത്രീകളിലെ സ്വയം ഭോഗത്തെ കുറിച്ച് അറിയാം.
സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന്‍ മുക്കാല്‍ ഭാഗവും സ്ത്രീ അര ഭാഗവുമെന്നാണ് കണക്ക്. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം വരുമെന്ന തെറ്റിദ്ധാരണയുമുണ്ട്.ഇത് ശരിയല്ല . സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും പല സ്ത്രീകളും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മടിയ്ക്കും. 50 ശതമാനത്തിലേറെ സ്ത്രീകള്‍ ഇതു ചെയ്യുന്നു. 18 വയസിനു മുകളിലെ 92 ശതമാനം പേരും. സ്വയംഭോഗം സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.
10ല്‍ ആറു സ്ത്രീകളും സെക്സിനേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടുന്നവരാണ്. സെര്‍വിക്കന്‍ അണുബാധകള്‍ തടയാന്‍ സ്വയംഭോഗം സഹായിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിയ്ക്കുന്നത്. 24 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നത്. ശേഷിയ്ക്കുന്നവര്‍ക്ക് ഇതിനുള്ള ഒരു വഴി കൂടിയാണ് സ്വയംഭോഗം.സ്വയംഭോഗം സ്ത്രീകളില്‍ സ്ട്രെസ്, മാസമുറ സമയത്തെ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാന്‍ മടിക്കും. ആരോഗ്യം നശിക്കുമെന്ന പേടി കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അര്‍ത്തവകാലത്ത് സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് ഒരു ദോഷവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സുരക്ഷിതം തന്നെ. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള വേദന മാറാന്‍ സ്വയംഭോഗം സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.