കൊട്ടാരക്കര : ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7-ാം വാർഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം സാധിക വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് റീജിയണൽ മാനേജർമാരായ ജോപോൾ, വൈശാഖൻ, മാനേജർമാരായ ജസ്റ്റിൻ, രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലി 2.5 % മുതൽ. മെഗാ ഗോൾഡ് എക്സ്ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ പുതിയ HUID 916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവർണാവസരം. 5 പവനിൽ കുറയാതെയുള്ള സ്വർണാഭരണ പർച്ചേയ്സുകൾക്ക് പ്രഷർ കുക്കർ സമ്മാനം. 3 പവനിൽ കുറയാതെയുള്ള സ്വർണാഭരണ പർച്ചേയ്സുകൾക്ക് തവ സമ്മാനം. 1 പവനിൽ കുറയാതെയുള്ള സ്വർണാഭരണ പർച്ചേയ്സുകൾക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം.
2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് പർച്ചേയസുകൾക്കൊപ്പം സമാർട്ട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് പർച്ചേയ്സുകൾക്കൊപ്പം ഐഫോൺ് സമ്മാനം. ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് പർച്ചേയ്സിന് സ്വർണനാണയം സമ്മാനം. ബമ്പർ സമ്മാനമായി റഫ്രിജറേറ്റർ നേടാം. എല്ലാ പർച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങൾ. ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണനാണയം സമ്മാനം. സ്വർണ, വജ്ര ആഭരണങ്ങൾ തവണവ്യവസ്ഥയിൽ കൊട്ടാരക്കര ഷോറൂമിൽ നിന്ന് വാങ്ങാവുന്നതാണ്. വാർഷികാഘോഷങ്ങൾ പ്രമാണിച്ച് ഈ വരുന്ന ഞായറാഴ്ച (08.10.2023) കൊട്ടാരക്കര ഷോറൂം തുറന്നു പ്രവർത്തിക്കുന്നതാണ്.
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7-ാം വാർഷികം ഉദ്ഘാടനം സിനിമാ താരം സാധിക വേണുഗോപാൽ നിർവ്വഹിക്കുന്നു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് റീജിയണൽ മാനേജർമാരായ ജോപോൾ, വൈശാഖൻ, മാനേജർമാരായ ജസ്റ്റിൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.