ഡൽഹി: കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകും. വെള്ളിയാഴ്ച മുതൽ ഇത് ആരംഭിക്കും. സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും. 18 മുതൽ 59 വയസ്സുവരെയുള്ളവർക്ക് ഈ കാലയളവിൽ കുത്തിവയ്പ്പ് നൽകും. ബൂസ്റ്റർ ഡോസുകൾ എടുക്കാൻ മിക്കവരും മടിക്കുന്നത് ഇതുകൊണ്ടാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








