വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ ചുരത്തിലെ നാലാംവളവിന് മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി തകർന്ന് 30 അടിയോളം താഴ്ചയിലേക്ക് വീണെങ്കിലും സംരക്ഷണ ഭിത്തിയിൽ തൂങ്ങി നിന്നു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം റോഡിൽ നിന്നും പുറത്തേക്ക് തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്താൽ ക്രെയിൻ ഉപയോഗിച്ച് വലിച്ച് കയറ്റി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.