കോഴിക്കോട്; കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രഹാമിന്റെ (70) വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രണ്ടു മക്കൾക്കും താൽക്കാലി ജോലിക നൽകുമെന്നും
ഏപ്രില്‍ 1 മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിനു സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി മന്ത്രി അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.